About Us:

The Groverzmart was established and intended cater to the farming  requirements of small and marginal scale farmers. We manufacture and assemble product attachments for Power Tillers, Tractors, Brush Cutters etc. We are constantly innovating our  products and processes, building solutions around our customers' preferences. As we advance into  the new decade, we will continue to remain committed to creating value for all our stakeholders and  ensuring sustainability in our business operations.

The Groverzmart April Offer

Buy Pubert Brush(P520S) Cutter & Wheel Barrow at
Just Rs 19000

Here is a step by step guide for all farmers to register for subsidy under SMAM. To proceed with registration you may click the images.
 
ഓൺലൈൻ റജിസ്ട്രേഷനിലൂടെ കാർഷികയന്ത്രങ്ങൾ വാങ്ങാൻ സൗകര്യമൊരുക്കി കൃഷിവകുപ്പ്.സബ്സിഡി അപ്ലിക്കേഷൻ സമർപ്പിക്കേണ്ട രീതി

താഴെ കൊടുക്കുന്നു. ഇമേജസ് ക്ലിക്ക് ചെയ്‌താൽ സബ്സിഡി ലിങ്കിലേക് പോകാവുന്നതാണ് 

Registration in SMAM

Supporting documents like Aadhaar card, tax receipt, passport size photo and bank passbook are also required. This need to be uploaded. State Kerala selected Documents can be uploaded one by one on the site
 

ആധാർ കാർഡ്,കരം അടച്ച രസീത്  പാസ്പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ അനുബന്ധരേഖകളും സമർപ്പിക്കേണ്ടതാണ്. സംസ്ഥാനം കേരളം സെലക്ട് ചെയ്‌തു ഡോക്യൂമെന്റസ് ഓരോന്നായി സൈറ്റിൽ അപ്‌ലോഡ് ചെയ്യാം 

Dealer Selection & Billing

When it comes to the dealer section, you can select the dealer from the list below and proceed to pay for billing. 
 

ഡീലർ സെക്ഷൻ  ആകുമ്പോൾ താഴെ കാണുന്ന ലിസ്റ്റിൽ നിന്നും ഡീലർ നെ സെലക്ട് ചെയ്‌തു ബില്ലിംഗ് ചെയ്യാവുന്നതാണ്.
ഡീലർ നെ കോൺടാക്ട് ചെയ്‌താൽ  അവർ മെഷീൻ ഡെലിവർ ചെയ്‌തു കഴിഞ്ഞാൽ ഡീലർ ഫോട്ടോ എടുക്കും,ബില് കോപ്പി , സെയിൽസ് റെസിപ്ത് എന്നിവ നൽകി ഡീലർ ന്റെ  ലോഗിനിൽ സബ്മിഷൻ ചെയ്യും. 

Login with User ID and Password

Login to Farmer by clicking on the link with login details.Check all the documents one by one. Bank Documents, Land Details etc
 

 


ലോഗിൻ ഡീറ്റെയിൽസ് വെച്ച് ലിങ്കിൽ കയറി ഫാർമേർ ലോഗിൻ ചെയുക.എല്ലാ ഡോക്യൂമെന്റസ് ഒന്ന് കുടി പരിശോധിക്കുക. ബാങ്ക് ഡോക്യൂമെന്റസ് , ലാൻഡ് ഡീറ്റെയിൽസ് എല്ലാം

Manufacturer Approval & Physical Verification

Upon submission of Subsidy documents from dealer login customer application will go for manufacturer approval and then physical verification will be done
 

ഡീലർ ലോഗിൻ ഉപഭോക്തൃ ആപ്ലിക്കേഷനിൽ നിന്ന് സബ്സിഡി രേഖകൾ സമർപ്പിച്ചുകഴിഞ്ഞാൽ നിർമ്മാതാവിന്റെ അംഗീകാരത്തിനായി പോകുകയും തുടർന്ന് ഫിസിക്കൽ വെരിഫിക്കേഷൻ നടത്തുകയും ചെയ്യും 

Implement Selection

Implementation section should be done after registration. Click on the link and select Implement section

 

 

 

 

റെജിസ്ട്രേഷൻ കഴിഞ്ഞാൽ ഇമ്പ്ളേമെന്റ് സെക്ഷൻ ചെയ്യണം. ലിങ്കിൽ ക്ലിക്ക് ചെയ്‌തു ഇമ്പ്ളേമെന്റ് സെക്ഷൻ ചെയ്യുക.ഇമ്പ്ളേമെന്റ് സെലക്ട് ചെയ്‌ത ശേഷം സുബ്മിറ്റ് ചെയുമ്പോൾ OTP എന്റർ ചെയ്‌താൽ റെജിസ്ട്രേഷൻ കംപ്ലീറ്റ് ആകും     

Subsidy Approval 

Finally after physical verification final approval will happen and pay in slip will be generated after which subsidy amount will be processed to account.
 

വെരിഫിക്കേഷൻ കഴിഞ്ഞാൽ സബ്സിഡി അപ്പ്രൂവ് ആകുകയും ശേഷം സബ്സിഡി തുക അക്കൗണ്ടിലേക്ക് പ്രോസസ്സ് ചെയ്യും

Samantha
May
  • Facebook
  • Twitter

Marketing Executive

I'm a paragraph. Click here to add your own text and edit me. It’s easy. Just click “Edit Text” or double click me.

Agri News