നെൽ വയൽ ഉടമകൾക്ക് റോയൽറ്റി

Updated: 4 days ago

നെൽ വയൽ ഉടമകൾക്ക് ഹെക്ടറിന് 2000 രൂപ നിരക്കിൽ റോയൽറ്റി നൽകുമെന്ന് മന്ത്രി VS സുനിൽ കുമാർ അറിയിച്ചു.2 ലക്ഷം ഹെക്ടർ സ്ഥലത്തിന് ആയിരിക്കും ആദ്യ വർഷ റോയൽറ്റി ഇതിനായി 40 കോടി രൂപ വകയിരുത്തിയിട്ടുണ്ട്Source: Farm Information Bureau dated 03-06-2020

17 views0 comments